തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിയുകയാണ് കേരളക്കര. പുത്തനടവുകളും അങ്കച്ചുവടുകളുമായി മുന്നണികള്‍. ആരവങ്ങള്‍ കടല്‍കടന്നും പരക്കുന്നു. ന്യുയോര്‍ക്ക്, ടൊറന്റോ, ലണ്ടന്‍, ദുബായ്... ലോകത്തിന്റെ ഏതു കോണിലും മലയാളികളുടെ ചര്‍ച്ച നാട്ടങ്കത്തെക്കുറിച്ചുതന്നെ. വിഷയം എന്തുമാകട്ടെ...ചോദ്യം ആരുടെതുമാകട്ടെ ... കേരളത്തിന്റെ അഭിമാനമായ ‘സ്പന്ദിക്കുന്ന സര്‍വവിജ്ഞാനകോശം’ ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ് മറുപടി പറയുന്നു.
CONTINUE READINGSamanwaya Cultural Association is organizing Human Chain against CAA and NRC in Mississauga on January 25th 2 PM.. Join your hands and be part of the movement. #RejectCAA #RejectNRC
CONTINUE READING