Samanwaya Cultural Association is organizing Human Chain against CAA and NRC in Mississauga on January 25th 2 PM.. Join your hands...
തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിയുകയാണ് കേരളക്കര. പുത്തനടവുകളും അങ്കച്ചുവടുകളുമായി മുന്നണികള്‍. ആരവങ്ങള്‍ കടല്‍കടന്നും പരക്കുന്നു. ന്യുയോര്‍ക്ക്, ടൊറന്റോ, ലണ്ടന്‍, ദുബായ്... ലോകത്തിന്റെ ഏതു കോണിലും മലയാളികളുടെ ചര്‍ച്ച നാട്ടങ്കത്തെക്കുറിച്ചുതന്നെ. വിഷയം എന്തുമാകട്ടെ...ചോദ്യം ആരുടെതുമാകട്ടെ ......