PRESS :

Register, Donate or Volunteer & make a differancce!

  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

zoom online

കേരളാപ്പോര്; ജി.എസ് പ്രദീപുമായി സംവാദം

START : Mar 20 , 2021 - 11:00 AM END : Mar 20 , 2021 - 12:00 PM

തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിയുകയാണ് കേരളക്കര. പുത്തനടവുകളും അങ്കച്ചുവടുകളുമായി മുന്നണികള്‍. ആരവങ്ങള്‍ കടല്‍കടന്നും പരക്കുന്നു. ന്യുയോര്‍ക്ക്, ടൊറന്റോ, ലണ്ടന്‍, ദുബായ്… ലോകത്തിന്‍റെ ഏതു കോണിലും മലയാളികളുടെ ചര്‍ച്ച നാട്ടങ്കത്തെക്കുറിച്ചുതന്നെ. വിഷയം എന്തുമാകട്ടെ…ചോദ്യം ആരുടെതുമാകട്ടെ … കേരളത്തിന്‍റെ അഭിമാനമായ ‘സ്പന്ദിക്കുന്ന സര്‍വവിജ്ഞാനകോശം’ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ജി എസ് പ്രദീപ്‌ മറുപടി പറയുന്നു.

Meeting ID: 821 3754 1853

Samanwaya Cultural Association

our event Sponsors